അധികം ദൂരെ അല്ലാതെ സ്ഥിര താമസക്കാരായ ശ്രി. ജോര്‍ജും അനിയന് ശ്രീ . അജയും...അവരുടെ സ്വപ്ന ഭുമി...
ഇടയ്ക്കും പെഴയ്ക്കും അവിടെ പോയി വന്‍ പയര്‍ ഇട്ടു പുഴുങ്ങിയ വാട്ടു കപ്പയും കുടം പുളിയിട്ടു ചുവന്ന മുളക് അരച്ച പരല്‍ മീന്‍ കറിയും നാക്കേല് തൊട്ടു കൂട്ടി അസാരം സേവയും കഴിഞ്ഞു...കക്കാട്ട് ആറില്‍ ഉരുളന്‍ കല്ലുകളുടെ മസ്സേജ് പാര്‍ലര്‍ സെറ്റ് അപ്പില്‍ കിടക്കുന്ന ശ്രീ ഷാജി മാത്യു പുളിമൂട്ടില്‍, ജോമോന് ഇലന്തൂര്‍..,
പേങ്കി യുടെ തിരു മുടി. |
ഇവരുടെ ഒക്കെ മാനസ സന്തതിയത്രേ ഈ "ശാപ്പാട്ടുരാമന്‍ കമ്പനി"
പേങ്കിയെ കുറിച്ച് പുറകാലെ എഴുതാം...
ഇനി മാന്യ സഹകാരികള്‍ കഥിച്ചാലും...
8 അഭിപ്രായങ്ങൾ:
വാട്ട് കപ്പ വന്‍പയര്‍ പുഴുക്കും ആറ്റു മീന്‍ മുളക് കറിയും റസിപി പുറകാലെ...
നല്ലൊരു വിവരണം..
acho nammakkano sthalangale patteem fudineppatteem ezhuthan panjam,panchalimedum parunthum parem evide madukkakkunnevide.ividuthe rasangal njanum parayam.ithu van vijayamakum,namukkakkam...............................................all the best.
kollaam , rasakaramayittundu,. iniyum pratheekshikkunnu..... aashamsakal...
waiting...
എന്താ ഈ പറഞ്ഞത്
ഞാന്‍ വരും അടുത്ത അവധിക്കാലത്ത്... :):)
പേങ്കിയെ കുറിച്ചും എഴുതൂ ഭായ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ